മാതാപിതാക്കളെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ച അഫ്‌ഗാന്‍ പെണ്‍കുട്ടി ഖമര്‍ ഗുലിന്‍റെ പ്രതികരണം - ഖമർ ഗുൽ
🎬 Watch Now: Feature Video
കാബൂൾ: അഫ്‌ഗാൻ പെൺകുട്ടി രണ്ട് താലിബാൻ ഭീകരരെ വെടിവെച്ച് കൊന്നു. ഖമർ ഗുൽ എന്ന പെൺകുട്ടിയാണ് തന്‍റെ മാതാപിതാക്കളുടെ കൊലപാതകത്തിന് പ്രതികാരം ചെയ്‌തത്. സർക്കാരിനെ പിന്തുണച്ചതിനാണ് തീവ്രവാദികൾ ഖമർ ഗുല്ലിന്‍റെ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു.