തുടക്കക്കാര്‍ക്കും എളുപ്പത്തിലുണ്ടാക്കാം.. രുചിയേറും സാന്‍ഡ്‌വിച്ച് - സാന്‍ഡ്‌വിച്ച്
🎬 Watch Now: Feature Video
രാവിലെയോ, ഉച്ചയ്‌ക്കോ, രാത്രിയിലോ കഴിക്കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് സാന്‍ഡ്‌വിച്ച്. വിപുലമായ രീതിയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള മാനസികാവസ്ഥയില്‍ അല്ലെങ്കില്‍ പോലും വളരെ വേഗത്തില്‍ സാന്‍ഡ്‌വിച്ച് തയ്യാറാക്കാം. അങ്ങനെ പെട്ടന്ന് തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വെജ് സാന്‍ഡ്‌വിച്ച് പരിചയപ്പെടാം. വേവിച്ച ഉരുളക്കിഴങ്ങുകൾ, അരിഞ്ഞ മല്ലിയില, ഇന്ത്യൻ മസാലകൾ ചേർത്ത ഉള്ളി എന്നിവ ഉപോയാഗിച്ച് ഈ സാന്‍ഡ്‌വിച്ചുകൾ എളുപ്പത്തില്‍ ഉണ്ടാക്കാം. ഈ സാന്‍ഡ്‌വിച്ചില്‍ ഉപയോഗിക്കുന്ന പച്ച ചട്‌ണി വിഭവത്തിന് വ്യത്യസ്‌തമായ രുചിയനുഭവം നല്‍കും. കൂടുതല്‍ പച്ചക്കറികള്‍ ചേര്‍ത്താല്‍ വിഭവത്തിന് ആരോഗ്യവും രുചിയും വര്‍ധിക്കും.
Last Updated : Feb 3, 2023, 8:24 PM IST