ചോക്ലേറ്റ് രുചിയിൽ റം ബോൾസ് ഒരുക്കാം - ചോക്ലേറ്റ് റം ബോൾസ്
🎬 Watch Now: Feature Video
ചോക്ലേറ്റിന്‍റെ മധുരം നിറയുന്ന റം ബോൾസ് കഴിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന പലഹാരമാണിത്. ചേരുവകൾ നമ്മുടെ ഇഷ്‌ടാനുസരണം ചേർക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഡാനിഷ് വിഭവമായ ചോക്ലേറ്റ് റം ബോൾസ് ക്രിസ്‌മസ് ദിനത്തിൽ എല്ലാവരുടെയും വീടുകളിൽ ഒരുങ്ങട്ടെ.