video: കടപ്പയിലെ അമീൻ പീർ ദർഗ സന്ദർശിച്ച് രജനികാന്തും എആർ റഹ്മാനും - അമീൻ പീർ ദർഗ
🎬 Watch Now: Feature Video
അമരാവതി: തമിഴ് സൂപ്പർ സ്‌റ്റാർ രജനികാന്തും പ്രശ്‌സ്‌ത സംഗീത സംവിധായകൻ എആർ റഹ്മാനും കുടുംബത്തോടൊപ്പം ആന്ധ്രാപ്രദേശിലെ കടപ്പയിലെ അമീൻ പീർ ദർഗ സന്ദർശിച്ചു. ദർഗ പ്രതിനിധികൾ ഊഷ്‌മളമായ സ്വീകരണമാണ് ഇരുവർക്കും നൽകിയത്. താരങ്ങളുടെ സന്ദർശന കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയാണ് ദർഗ പ്രദേശത്ത് ഒരുക്കിയിരുന്നത്.
Last Updated : Feb 3, 2023, 8:35 PM IST