പത്തനംതിട്ടയില്‍ യെല്ലൊ അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

By

Published : Aug 14, 2019, 10:21 PM IST

Updated : Aug 14, 2019, 10:48 PM IST

thumbnail
പത്തനംതിട്ട: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ അച്ചന്‍കോവിലാറിലും പമ്പയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 85 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തിരുവല്ല താലൂക്കില്‍.
Last Updated : Aug 14, 2019, 10:48 PM IST

TAGGED:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.