മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ് - police checking for masks in trivandrum
🎬 Watch Now: Feature Video
തിരുവനന്തപുരം: തലസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കർശന നടപടിയുമായി പൊലീസ്. നഗരാതിർത്തികളിൽ പരിശോധന കർശനമാക്കി. വട്ടിയൂർക്കാവിൽ മാസ്‌ക് ധരിക്കാതെയെത്തിയ യാത്രക്കാരനെതിരെ കേസെടുത്തു. 500 രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണിത്. എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസെടുക്കുക.