മഞ്ഞ് പുതച്ച് ബദ്രിനാഥും ഗംഗോത്രിയും; ആസ്വദിക്കാൻ സഞ്ചാരികളെത്തി - ബദ്രിനാഥ് മഞ്ഞുവീഴ്‌ച
🎬 Watch Now: Feature Video
ഡെറാഡൂൺ: കനത്ത മഞ്ഞുവീഴ്‌ചയിൽ ഉത്തരാഖണ്ഡ് മലയോര മേഖലകൾ. ബദ്രി വിശാൽ, മാ ഗംഗോത്രി ക്ഷേത്രങ്ങൾ 3 അടി വരെ മഞ്ഞുവീഴ്‌ചയിൽ മൂടിയിരിക്കുകയാണ്. -10 ഡിഗ്രി സെൽഷ്യസ് ആണ് പ്രദേശത്തെ താപനില. മഞ്ഞുവീഴ്ച കാണാൻ വിനോദസഞ്ചാരികളുടെ തിരക്കാണ്.