VIDEO|ഷോക്കേറ്റ് ചെരിഞ്ഞ് കുട്ടിയാന, കാവലുനിന്ന് ആനകള്‍ ; നൊമ്പര ദൃശ്യം - Elephant electrocuted to death
🎬 Watch Now: Feature Video
കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. മലമ്പുഴ വലിയ കാടിന് സമീപം സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിനുള്ളിലാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. ജലസേചന ആവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോർ റും തകർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാട്ടാനയ്ക്ക് ഷോക്കേറ്റത്. പതിവായി ആന ഇറങ്ങുന്ന സ്ഥലമാണ് മലമ്പുഴ വലിയ കാട്. കാട്ടാനക്കൂട്ടം ചരിഞ്ഞ ആനക്കൊപ്പം മാറാത്ത നിന്നത് നാട്ടുകാരെ ഭീതിപ്പെടുത്തി. ജനവാസ മേഖലയ്ക്ക് 500 മീറ്റർ അകലെയാണ് കാട്ടാന ചരിഞ്ഞത്. ആന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് ഇവിടെ പതിവാണ്.
Last Updated : Nov 17, 2021, 2:21 PM IST