മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റിന്‍റെ മാര്‍ച്ച് - പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

🎬 Watch Now: Feature Video

thumbnail

By

Published : Jun 15, 2020, 1:15 PM IST

മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇരുപതോളം പ്രവർത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തുടര്‍ന്നുണ്ടായ പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.