പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയില്‍ കെഎസ്‌യു റാലി - ksu rally aleppy
🎬 Watch Now: Feature Video

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയില്‍ കെഎസ്‌യു ജില്ലാ കമ്മിറ്റി റാലി സംഘടിപ്പിച്ചു. നഗരത്തിൽ നിന്നും ആരംഭിച്ച റാലി മുൻ എംഎൽഎ എ.എ ഷുക്കൂർ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ഡിസിസി പ്രസിഡന്‍റ് അഡ്വ എം.ലിജു ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി അഭിഭാഷക അഡ്വ. രശ്മിത രാമചന്ദ്രൻ, പൊതുപ്രവര്‍ത്തകന്‍ വി.ആർ അനൂപ് എന്നിവര്‍ വിഷയാവതരണം നടത്തി.