ഈദ് ആശംസകളുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ - ചെറിയ പെരുന്നാള്‍
🎬 Watch Now: Feature Video
റമദാന്‍റെ പുണ്യം ഉല്‍കൊണ്ട് പരസ്പ്പരം ഐക്യവും സാഹോദര്യവും നില നിറുത്തി പെരുന്നാള്‍ ആഘോഷിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍.