ബജറ്റ് 2020: പ്രതീക്ഷകള്‍ പങ്കുവച്ച് യുവാക്കള്‍ - ബജറ്റ് 2020
🎬 Watch Now: Feature Video
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളിൽ യുവാക്കൾക്ക് പറയാനുള്ളത് തൊഴിലില്ലായ്മയെക്കുറിച്ചാണ്. ഒപ്പം പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുന്നതിനെക്കുറിച്ചും.