കാട്ടാന 'പടയപ്പ' റോഡില്‍; ദൃശ്യം പകര്‍ത്തി സഞ്ചാരികള്‍ - wild elephant padayappa
🎬 Watch Now: Feature Video

ഇടുക്കി: നാളുകള്‍ക്ക് ശേഷം കാടിറങ്ങി പടയപ്പ മാട്ടുപ്പെട്ടിയില്‍ എത്തി. വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ വഴിയരുകില്‍ മാറി നിന്ന് തീറ്റ തേടുന്ന പടയപ്പ വിനോദ സഞ്ചാരികള്‍ക്കും ദൃശ്യവിസ്മയമായി. കാട്ടാനകള്‍ കാടിറങ്ങി മൂന്നാറില്‍ നാശം വിതയ്ക്കുന്നത് തുടർക്കഥ ആകുമ്പോഴാണ് ആര്‍ക്കും ശല്യമില്ലാതെ ആളുകളും വാഹനങ്ങളും കടന്നുപോകുന്ന വഴി ഓരത്ത് നിന്ന് തീറ്റതേടുകയാണ് മൂന്നാറുകാരുടെ പടയപ്പ.