വോട്ടിങ്ങ് രീതികൾ ജനങ്ങൾക്ക് പരിചയപ്പെടുത്തി വോട്ട് വണ്ടിയുടെ പര്യടനം - വോട്ടിങ്ങ് രീതികൾ ജനങ്ങൾക്ക് പരിചയപ്പെടുത്തി വോട്ട് വണ്ടിയുടെ പര്യടനം
🎬 Watch Now: Feature Video
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടിങ്ങ് രീതികൾ ജനങ്ങൾക്ക് പരിചയപ്പെടുത്തി ജില്ലാഭരണകൂടത്തിന്റെ വോട്ട് വണ്ടി പര്യടനം തുടങ്ങി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ് എന്നിവ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്ന രീതിയെക്കുറിച്ചാണ് വോട്ട് വണ്ടി വോട്ടർമാരോട് സംവതിക്കുന്നത്.