നാട്ടുകാരെ ഭീതിയിലാഴ്ത്തിയ രാജവെമ്പാലയെ പിടികൂടി

By

Published : Dec 11, 2019, 2:47 AM IST

thumbnail
കരുവാരക്കുണ്ട് കക്കറയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ രാജവെമ്പാലയെ പിടികൂടി. പാമ്പുപിടുത്ത വിദഗ്ധൻ അസീസാണ് പാമ്പിനെ പിടിച്ചത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.