അതിർത്തിയിലെ തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബിനോയ് വിശ്വം - Binoy Viswam
🎬 Watch Now: Feature Video
തിരുവനന്തപുരം: അതിർത്തിയിലെ തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബിനോയ് വിശ്വം എം പി. അയൽ രാജ്യങ്ങളെ ശത്രുക്കൾ ആക്കുന്ന കേന്ദ്ര സർക്കാർ നിലപാടല്ല, സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.