പത്തനംതിട്ടയിൽ 67.16 ശതമാനം പോളിങ്; സംസ്ഥാത്തെ ഏറ്റവും കുറവ് പോളിങ് - സംസ്ഥാത്തെ ഏറ്റവും കുറവ് പോളിങ്
🎬 Watch Now: Feature Video

പത്തനംതിട്ട: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കുറവ് പോളിങ് രേഖപെടുത്തിയ ജില്ലയായി മാറുകയാണ് പത്തനംതിട്ട. 67.16 ശതമാനം പോളിങാണ് ജില്ലയിൽ രേഖപെടുത്തിയത്. ഏറ്റവു കൂടുതൽ പോളിങ് അടൂരിലാണ് (72.03). ഏറ്റവും കുറവ് തിരുവല്ലയിലാണ്(63.34).