ഇടതു സർക്കാർ പരാജയമെന്ന് ബെന്നിബഹനാൻ - വിജയം
🎬 Watch Now: Feature Video

കേരളത്തിലെ സർക്കാർ പരാജയമാണെന്നാണ് ഈ തെരഞ്ഞെടുപ്പിലൂടെ കേരളജനത വിലയിരുത്തിയതെന്ന് ചാലക്കുടിയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ. 1,322,72 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബെന്നി ബഹനാൻ ചാലക്കുടിയില്‍ ഇന്നസെന്‍റിനെ പരാജയപ്പെടുത്തിയത്.