ഭിന്നശേഷി ദിനാചരണം നടത്തി - latest local news malayalam
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5253587-thumbnail-3x2-dfrndlyablt.jpg)
കോഴിക്കോട്: ലോക ഭിന്നശേഷി വാരാചരണത്തിന്‍റെ ഭാഗമായി ബി.ആർ.സി. മാവൂരിന്‍റെ നേതൃത്വത്തിൽ ഒന്നാക്കാം ഉയരാം പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.