ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള തീരുമാനം പെരുമാറ്റ ചട്ട ലംഘനമെന്ന് ഹസൻ - latest news Sabarimala air port
🎬 Watch Now: Feature Video
പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്ന് എംഎം ഹസ്സൻ .ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുന്ന കാര്യം പാർട്ടി ആലോചിക്കും. സഭാതർക്കത്തിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഒരിടത്തും പരാമർശം നടത്തിയിട്ടില്ലെന്നും ഹസ്സൻ കോന്നിയിൽ പറഞ്ഞു.