നെയ്‌വേലി തെർമല്‍ പവർ സ്റ്റേഷനില്‍ തീപിടിത്തം; ഏഴ് പേർക്ക് പരിക്കേറ്റു - tamil power station blast

🎬 Watch Now: Feature Video

thumbnail

By

Published : May 7, 2020, 8:59 PM IST

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ കൂടല്ലൂരിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനില്‍ ബോയ്‌ലറിന് തീപിടിച്ചു. അപകടത്തില്‍ ഏഴ് പേർക്ക് ഗുരുതരമായും 27 പേർക്ക് സാരമായും പരിക്കേറ്റു. ഇവരെ എൻഎല്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ചാണ് തീപിടിത്തത്തിന് കാരണം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.