എരഞ്ഞോളി മൂസയുടെ സംസ്കാരം ഇന്ന്; കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു - എരഞ്ഞോളി മൂസ

🎬 Watch Now: Feature Video

thumbnail

By

Published : May 7, 2019, 11:43 AM IST

അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ സംസ്കാര ചടങ്ങുകൾ അൽപ സമയത്തിനകം നടക്കും. തലശേരി മുനിസിപ്പൽ ടൗൺഹാളിലെ പൊതുദ‍ർശനത്തിന് ശേഷം മൊട്ടാമ്പുറം ജുമാഅത്ത് പള്ളിയിലാണ് ഖബറടക്കം

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.