തലസ്ഥാനത്തെ ഇളക്കി മറിച്ച് സി ദിവാകരന്‍റെ റോഡ് ഷോ - സി ദിവാകരന്‍
🎬 Watch Now: Feature Video

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ തിരുവനന്തപുരം മണ്ഡലത്തെ ഇളക്കിമറിച്ചു എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരന്‍റെ റോഡ് ഷോ. നൂറു കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ കഴക്കൂട്ടത്തു നിന്ന് ആരംഭിച്ച പര്യടനം ഏഴ് നിയമസഭാ മണ്ഡലങ്ങളും കടന്ന് പാറശാലയിൽ സമാപിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും റോഡ് ഷോയില്‍ പങ്കെടുത്തു.