ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം - fire

🎬 Watch Now: Feature Video

thumbnail

By

Published : Mar 19, 2021, 1:05 PM IST

അമരാവതി: ആന്ധ്രാപ്രദേശിൽ വീട്ടമ്മ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചു. കിഴക്കൻ ഗോദാവരി ജില്ലയിലെ കാക്കിനട സ്വദേശിനി വിജയലക്ഷ്‌മിയാണ്(65)പൊള്ളലേറ്റ് മരിച്ചത്. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകൾക്കുൾപെടെ കേടുപാടുകൾ സംഭവിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.