ഭക്ഷണം തേടിയിറങ്ങിയ ആനക്കുട്ടി വഴിതെറ്റി കൃഷിയിടത്തിൽ; കർഷകർക്ക് വലിയ നഷ്‌ടം - Wild elephant calf destroys crops
🎬 Watch Now: Feature Video
ബെംഗളുരു: ഭക്ഷണം തേടിയിറങ്ങിയ ആനക്കുട്ടി വഴിതെറ്റി എത്തിച്ചേർന്നത് കർഷകരുടെ കൃഷിത്തോപ്പിൽ. കർണാടകയിലെ ബെൽത്തങ്ങടിക്കടുത്തെ കാദിരുദ്യവരയിലാണ് സംഭവം. ആനക്കുട്ടി കൃഷിത്തോട്ടത്തിലെ വിളകൾ നശിപ്പിച്ചിട്ടുണ്ട്. കനത്ത നഷ്‌ടമാണ് കർഷകർക്ക് വന്നിരിക്കുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ആനക്കുട്ടിയെ വനത്തിലേക്ക് തിരികെ അയക്കാനുള്ള ശ്രമത്തിലാണ്.