കൊവിഡിനെ അതിജീവിച്ച് 100 വയസുകാരി; വരവേറ്റ് നാട്ടുകാര്‍ - കൊവിഡ് 19
🎬 Watch Now: Feature Video
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറില്‍ കൊവിഡ് രോഗമുക്തയായി തിരിച്ചെത്തിയ 100 വയസുകാരിക്ക് ഗംഭീര വരവേല്‍പ് നല്‍കി നാട്ടുകാര്‍. ചന്ദ ബായ് എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം കൊവിഡ് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട് വീട്ടിലെത്തിയത്.