ഡല്‍ഹി കലാപത്തിനിടെ പൊലീസിന് നേരെ കല്ലേറ്; ദൃശ്യങ്ങൾ പുറത്ത് - പൊലീസ് ഉദ്യോഗസ്ഥന്‍ അമിത് ശര്‍മ
🎬 Watch Now: Feature Video

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനിടെ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധക്കാര്‍ കല്ലെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഫെബ്രുവരി 24ന് ചന്ദ്‌ബാഗിലെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളില്‍ പൊലീസിനെതിരെ കല്ലെറിയുന്നതും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ പൊലീസുകാര്‍ ചേര്‍ന്ന് സഹായിക്കുന്നതുമാണ് പതിഞ്ഞിട്ടുള്ളത്.