ഡൽഹിയിൽ കനത്ത മഴയിൽ വീട് തകർന്ന് വീണു, ദൃശ്യങ്ങൾ കാണാം - ഡൽഹിയിൽ കനത്ത മഴ
🎬 Watch Now: Feature Video
ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ഐടിഒയ്ക്ക് സമീപം അന്ന നഗറിൽ ചേരി പ്രദേശത്ത് ഉണ്ടായിരുന്ന വീട് തകർന്ന് വീണു. അപകടം നടക്കുന്ന സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. സെൻട്രലൈസ്ഡ് ആക്സിഡന്‍റ് ആൻഡ് ട്രോമ സർവീസും (കാറ്റ്സ്), ഫയർ എഞ്ചിനുകളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.