ആന്ധ്രാ പ്രദേശിൽ കിണറിൽ വീണ വൃദ്ധയെ രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ - Subbamma who accidentally fallen into a well
🎬 Watch Now: Feature Video
അമരാവതി: അബദ്ധത്തിൽ കിണറ്റിൽ വീണ 80കാരിയെ രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ. ചിറ്റൂർ ജില്ലയിലെ റെനിഗുണ്ട മണ്ഡൽ പ്രദേശത്താണ് സംഭവം. കൃഷിയിടത്തില്‍ നടക്കുന്നതിനിടെ കാലുതെറ്റി അറിയാതെ വീഴുകയായിരുന്നു സുബ്ബമ്മ. ഗ്രാമവാസികൾ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്നതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൃദ്ധയെ രക്ഷപ്പെടുത്തിയത്.