കൊവിഡ് പ്രതിരോധ വാക്‌സിന്‍: ഭാരത് ബയോടെക് ചെയർമാൻ ഇടിവി ഭാരതിനോട് - ഭാരത് ബയോടെക്
🎬 Watch Now: Feature Video
കൊവിഡിനെ പ്രതിരോധിക്കാനുള്ള ഭാരത് ബയോടെക് കമ്പനിയുടെ കൊവാക്‌സിന്‍ എന്ന വാക്‌സിനെ കുറിച്ച് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ സംസാരിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷ്‌ണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിച്ചത്.