ഗുജറാത്തിൽ മെത്തനോൾ സംഭരണ ടാങ്കിൽ തീപിടിത്തം; നാല് മരണം - തീപിടിത്തം
🎬 Watch Now: Feature Video

ഗുജറാത്തിലെ കണ്ട്‌ലയില്‍ മെത്തനോള്‍ സംഭരണ ടാങ്കിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. കച്ച് ജില്ലയിലെ കണ്ട്ല തുറമുഖത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്.