ഗർഭിണിയെ അഞ്ച് കിലോമീറ്റർ ദൂരം തോളിൽ ചുമന്ന് സൈനികർ - Army troops helped a pregnant woman in Jammu & Kashmir
🎬 Watch Now: Feature Video
ശ്രീനഗർ: ഗർഭിണിയെ അഞ്ച് കിലോമീറ്റർ ദൂരം തോളിൽ ചുമന്ന് സൈനികർ. കുപ്‌വാരയിലെ ലോലാബിലെ മഞ്ഞ് നിറഞ്ഞ റോഡിലൂടെയാണ് യുവതിയെ ആശുപത്രിയിലെത്തിക്കാൻ സൈനികർ സഹായിച്ചത്. തുടർന്ന് യുവതിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.