ബെംഗളൂരുവിലെ ജനങ്ങളെ വിസ്മയിപ്പിച്ചു സൂര്യൻ - un halow amazed people in Bengalur
🎬 Watch Now: Feature Video
ബെംഗളൂരു: ബെംഗളൂരുവിലെ ജനങ്ങളെ വിസ്മയിപ്പിച്ചു സൂര്യൻ. സൂര്യനു ചുറ്റും വർണ റിങുമായിട്ടാണ് പ്രതിക്ഷപെട്ടത്. സൺ ഹാലോ എന്ന് അറിയപെടുന്ന പ്രതിഭാസമാണിത്. പലരും ഈ വിസ്മയം അവരുടെ ക്യാമറയിലും മൊബൈലിലും പകർത്തി സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ പങ്കിട്ടു. ഇതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. തുടക്കത്തിൽ പച്ച, പിന്നെ നീല, പിന്നെ മഞ്ഞ എന്നിങ്ങനെ മഴവില്ലിന്‍റെ നിറത്തിലാണ് സൂര്യനുചുറ്റും വളയം കാണപ്പെട്ടത്.
20,000 അടി ഉയരത്തിൽ നമ്മുടെ അന്തരീക്ഷത്തിലെ സൂര്യപ്രകാശത്തിന്റെ കിരണങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി മേഘങ്ങളിൽ കാണപ്പെടുന്ന ഐസ് പരലുകൾ മൂലമാണ് സൂര്യനുചുറ്റും കാണുന്ന മഴവില്ല് വിദഗ്ദ്ധർ പറയുന്നു.