ബജറ്റ് 2020: ധനമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് സ്‌മൃതി ഇറാനി - 2020 ബജറ്റിൽ നിർമ്മല സീതാരാമൻ
🎬 Watch Now: Feature Video
ന്യൂഡല്‍ഹി: വസ്ത്ര വ്യാപാര മേഖലക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു കേന്ദ്ര ബജറ്റെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വനിത ക്ഷേമത്തിനും പോഷകാഹാര പദ്ധതികൾക്കുമായി തുക അനുവദിച്ചതിന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി അറിയിക്കുന്നു. ആദായ നികുതി കുറച്ചതോടെ മധ്യവർഗത്തിന് സന്തോഷങ്ങളുടെ നാളുകളാണെന്നും മന്ത്രി പറഞ്ഞു.