കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ഏഴ് പേര്‍ അറസ്‌റ്റില്‍ - വിരുദംനഗര്‍ ജില്ല
🎬 Watch Now: Feature Video
ചെന്നൈ: പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ഏഴ് കോളജ് വിദ്യാര്‍ഥികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വിരുദംനഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായതോടെയാണ് പൊലീസ് നടപടി. കേസുമായി ബന്ധമുള്ള കൂടുതല്‍ ആളുകള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.