വീട് തകർന്ന് ഗംഗാ നദിയിലേക്ക്; ഭീതിയോടെ പ്രദേശവാസികൾ - rain continued house collapsed
🎬 Watch Now: Feature Video

ലക്‌നൗ: ഉത്തർപ്രദേശിലെ കെഹർപൂരിൽ ഗംഗാനദിയിലേക്ക് വീട് തകർന്നു വീഴുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍. കനത്ത മഴയെ തുടർന്നാണ് ഇരുനില വീട് പൂർണമായും തകർന്ന് വീണത്. അപകടത്തിൽ ആളപായമില്ല. പക്ഷേ മഴ ശക്തമായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.