മന്‍ കി ബാത്ത് പരിപാടിക്കിടെ പഞ്ചാബില്‍ പാത്രം കൊട്ടി പ്രതിഷേധം - Punjab people clanging plates
🎬 Watch Now: Feature Video
ഛണ്ഡിഗഢ്: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നതിനിടെ പഞ്ചാബില്‍ ജനങ്ങള്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു. പ്രധാന മന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി കേട്ട് മടുത്തെന്നും എന്നാണ് അദ്ദേഹം ഞങ്ങളെ കേള്‍ക്കുന്നതെന്നും സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു. ദേശീയ തലസ്ഥാനത്ത് നടക്കുന്ന കാര്‍ഷിക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.