കൊവിഡ് കാലത്ത് കല്യാണം നടത്താനും പൊലീസ് റെഡി - ലോക്ക് ഡൗണ്‍ വിവാഹം
🎬 Watch Now: Feature Video
മുംബൈ: മഹാരാഷ്‌ട്ര പൂനെയില്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥരായ വരന്‍റെയും വധുവിന്‍റെയും വിവാഹകര്‍മങ്ങൾ നടത്തിക്കൊടുത്ത് പൂനെ പൊലീസ്. ലോക്ക് ഡൗണ്‍ കാലത്ത് നാഗ്‌പൂരിലും ഡെറാഡൂണിലുമുള്ള ഇരുവരുടെയും മാതാപിതാക്കൾക്ക് വിവാഹസമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തതിനാലാണ് പൊലീസ് സഹായത്തിനെത്തിയത്.