കേന്ദ്രബജറ്റ് രാജ്യത്തിന്‍റെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുമെന്ന് പ്രധാനമന്ത്രി - നരേന്ദ്ര മോദി

🎬 Watch Now: Feature Video

thumbnail

By

Published : Feb 1, 2020, 6:13 PM IST

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് രാജ്യത്തിന്‍റെ നിലവിലെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ബജറ്റ് വരുമാനവും നിക്ഷേപവും വർധിപ്പിക്കുമെന്നാണ് വിശ്വാസം. ഡിമാൻഡും ഉപഭോഗവും വർധിപ്പിക്കും. സാമ്പത്തിക വ്യവസ്ഥയിലേക്കും ക്രെഡിറ്റ് ഫ്ലോയിലേക്കും പുതിയ ഊർജം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.