ഡൽഹി തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്‍റെ പൊതുവികാരം: പിണറായി വിജയൻ - ഡൽഹി തെരഞ്ഞെടുപ്പ് ഫലം

🎬 Watch Now: Feature Video

thumbnail

By

Published : Feb 11, 2020, 5:15 PM IST

Updated : Feb 11, 2020, 6:41 PM IST

തിരുവനന്തപുരം: ഡൽഹിയിലേത് രാജ്യത്തിന്‍റെ പൊതുവായ വികാരം വെളിപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആം ആദ്മി പാർട്ടിയുടെ വിജയം ബിജെപിയുടെ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരും. മതനിരപേക്ഷതയുടെ സംരക്ഷണത്തിന് കരുത്ത് പകരുന്ന വിധിയാണിതെന്നും ഇതിൽ നിന്നും കോൺഗ്രസും പാഠങ്ങൾ പഠിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കെജ്‌രിവാളിന്‍റെ വിജയത്തിൽ ആശംസകൾ അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Feb 11, 2020, 6:41 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.