ഓണം ആഘോഷിച്ച് ബെംഗളൂരു മലയാളികള്‍ - Onam
🎬 Watch Now: Feature Video

തിരുവോണം ഗംഭീരമായി ആഘോഷിച്ച് ബെംഗളൂരു മലയാളികള്‍. ബെംഗളൂരുവിലെ സാംസ്‌കാരിക കൂട്ടായ്‌മകള്‍ മലയാളികള്‍ക്കായി ഓണസദ്യയൊരുക്കി. കേരളീയ വസ്‌ത്രങ്ങള്‍ അണിഞ്ഞെത്തിയ മലയാളികള്‍ പൂക്കളമിട്ടും ഓണസദ്യ കഴിച്ചും പരിപാടികള്‍ ഗംഭീരമാക്കി. 32 ഇനം കറികളുള്ള സദ്യയാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഒരുക്കിയത്.