മമതയ്ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി - Mamata
🎬 Watch Now: Feature Video
കൊൽക്കത്ത: മമതയ്ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. "വോട്ടെടുപ്പ് ദിവസം രാവിലെ ഉണരുക. നിങ്ങളുടെ ദൈവത്തെ ഓർക്കുക. പോളിങ് ബൂത്തുകളിൽ പോയി താമരയുടെ ബട്ടൺ അമർത്തുക. അതോടെ മമത ബാനർജി ഇരിക്കുന്ന കസേരയിൽ നിന്ന് എണീക്കേണ്ടി വരും. ബംഗാളിലെ 294 നിയോജകമണ്ഡലങ്ങളിലായി മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായി നടക്കും.