വീട്ടിനുള്ളിൽ പുള്ളിപ്പുലി; നട്ടം തിരിഞ്ഞ് വനംവകുപ്പ് - kutch district

🎬 Watch Now: Feature Video

thumbnail

By

Published : Jan 20, 2020, 1:17 PM IST

ഗാന്ധിനഗർ: വീട്ടിനുള്ളിൽ പുള്ളിപ്പുലി കുടുങ്ങി. കച്ച് ജില്ലയിലെ നഖാത്രനയിലാണ് സംഭവം. ആളില്ലാത്ത സമയത്താണ് പുലി വീട്ടിനുള്ളിൽ കടന്നത്. വനം വകുപ്പും നാട്ടുകാരും പുലിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.