ആശങ്കകൾക്കിടയിലും ആഹ്ളാദം; കർണാടകയിൽ കൊവിഡ് രോഗികളുടെ ഫ്ലാഷ് മോബ് - COVID care centre
🎬 Watch Now: Feature Video

ബെംഗളൂരു: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് പോസിറ്റീവ് രോഗികൾ ഫ്ലാഷ് മോബ് നടത്തി. ബെല്ലാരിയിലെ കൊവിഡ് സുരക്ഷാ കേന്ദ്രത്തിലെ രോഗികളാണ് ഫ്ലാഷ് മോബ് നടത്തിയത്.