മധ്യപ്രദേശില്‍ തടവുകാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ - കൊവിഡ് 19
🎬 Watch Now: Feature Video
ഭോപ്പാല്‍: മധ്യപ്രദേശില്‍ തടവുകാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കി. ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കായാണ് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ 44 തടവുകാര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്.