ചൈന ജനീവ കണ്‍വെന്‍ഷന്‍ ധാരണകളെ ലംഘിച്ചു: പ്രഫുല്‍ ബക്ഷി - ഇന്ത്യ ചൈന സംഘര്‍ഷം ജനീവ കണ്‍വെന്‍ഷന്‍ ധാരണകളെ ലംഘിക്കുന്നതെന്ന് പ്രഫുല്‍ ബക്ഷി
🎬 Watch Now: Feature Video
അതിര്‍ത്തിയില്‍ നടക്കുന്ന ഇന്ത്യ- ചൈന സംഘര്‍ഷം ജനീവ കണ്‍വെന്‍ഷന്‍ ധാരണകളെ ലംഘിക്കുന്നതാണെന്ന് വിരമിച്ച വിങ് കമാന്‍ഡര്‍ പ്രഫുല്‍ ബക്ഷി. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പ്രശ്‌ന പരിഹാരത്തിനായി നിരന്തരം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ഇത്തരം ഒരു സംഘര്‍ഷം വിശ്വാസ വഞ്ചനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ സൈനിക നടപടി പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Jun 16, 2020, 10:17 PM IST