ട്രെയിനുകള്‍ കൂട്ടിയിടിച്ച് പന്ത്രണ്ട് പേർക്ക് പരിക്ക് - collied
🎬 Watch Now: Feature Video

ഹൈദരാബാദ്: ഹൈദരാബാദ് എംഎംഎസ് ട്രെയിനും കർനൂൽ ഇന്‍റർസിറ്റിയും കൂട്ടിയിടിച്ച് പന്ത്രണ്ട് പേര്‍ക്ക് പരിക്ക് . കച്ചിഗുഡ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത് . പരിക്കേറ്റവരെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Last Updated : Nov 11, 2019, 11:48 PM IST
TAGGED:
collied