സ്വാതന്ത്ര്യം ... ജനാധിപത്യം: അധികാര രാഷ്‌ട്രീയത്തിന്‍റെ 74 വര്‍ഷങ്ങള്‍

By

Published : Aug 14, 2020, 11:37 PM IST

Updated : Aug 15, 2020, 6:06 AM IST

thumbnail
''ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ ഉണരുകയാണ്, സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും''. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയരുമ്പോള്‍ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകളാണിത്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും മോചനം സ്വപ്‌നം കണ്ട ഒരു ജനതയുടെ വാക്കുകള്‍. അറുന്നൂറോളം നാട്ടുരാജ്യങ്ങള്‍, വിഭജനം, പാലായനം, ദാരിദ്ര്യം, ലഹളകള്‍ ഇതെല്ലാമായിരുന്നു സ്വാതന്ത്ര്യം നേടുമ്പേള്‍ ഈ മഹാരാജ്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ 73 വര്‍ഷത്തെ രാഷ്ട്രീയ സാമൂഹിക ചരിത്രം ഇവിടെ തുടങ്ങുകയാണ്.
Last Updated : Aug 15, 2020, 6:06 AM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.