2020ലെ ആദ്യ മഞ്ഞുവീഴ്‌ച വരവേറ്റ് സിക്കിം - മഞ്ഞുവീഴ്‌ച
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5590226-thumbnail-3x2-snw.jpg)
ഗാങ്‌ടോക്ക്: വടക്ക് കിഴക്കന്‍ സിക്കിമില്‍ ഈ വര്‍ഷത്തെ ആദ്യ മഞ്ഞുവീഴ്‌ചയെത്തി. കഴിഞ്ഞ രാത്രിയില്‍ ആരംഭിച്ച ശക്‌തമായ മഞ്ഞുവീഴ്‌ച മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. മഞ്ഞുവീഴ്‌ച ശക്‌തമായതോടെ സിക്കിമിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. വരും ദിവസങ്ങള്‍ മഞ്ഞുവീഴ്‌ചയുടെ ശക്തി കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഡാര്‍ജലിങ്, ജുലുക്, കുപെപ് മേഖലകളിലാണ് കൂടുതല്‍ മഞ്ഞുവീണത്. സഞ്ചാരികളോടും, പ്രദേശവാസികളോടും ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.