അശ്രദ്ധയോടെ ഡ്രൈവിങ്; അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു - ഗുജറാത്ത് അപകട വാർത്ത
🎬 Watch Now: Feature Video
ഗുജറാത്തിലെ രാജ്കോട്ടിൽ കാറും മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കാർ ഓടിക്കുന്നതിനിടയിൽ അശ്രദ്ധയോടെ മൊബൈൽ ഫോൺ വീഡിയോ എടുക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. റോഡ് ക്രോസ് ചെയ്യുന്ന ബൈക്ക് യാത്രക്കാരനെയാണ് കാർ ഇടിച്ചിട്ടത്. പരിക്കേറ്റവരെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു.